Browsing Category

Wayanad

വയനാട് വിഷന്‍ ചാനലിന് യുഎഫ്പിഒയുടെ ആദരം.

മറുനാടന്‍ മലയാളി കര്‍ഷകര്‍ കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ വയനാട് വിഷന് മെമന്റോ നല്‍കി ആദരിച്ചു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ്…

ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്.

ജില്ലയിലെ ആദ്യത്തെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗമായ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കുന്നു.സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ഒരുമാസക്കാലം…

മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച യുവാക്കള്‍ പിടിയിലായി

മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച യുവാക്കള്‍ പിടിയിലായി. മീനംകൊല്ലി സ്വദേശികളായ ചെട്ടിയാംതുടിയില്‍ സഫ്വാന്‍ (20), മണപ്പാട്ട് പറമ്പില്‍ നിധിന്‍ (28) എന്നിവരെയാണ് പുല്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അര്‍ധരാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ…

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് 28ന്

ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്താനായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍…

കണ്ണില്‍ നിന്ന് വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആറും പത്തും സെന്റിമീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണില്‍ നിന്നും വിജയകരമായി നീക്കം ചെയ്തു.കണ്ണില്‍ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ…

തലപ്പുഴ വനത്തിലെ അനധികൃത മരംമുറി;അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.

വിജിലന്‍സ് സിസിഎഫിനോടാണ് വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു.മുറിച്ച മരങ്ങള്‍ സൂക്ഷിച്ചത് ഇവിടെയാണ്.വനപാലകര്‍ക്കെതിരെ നടപടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(04.09.2024)

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍…

വയനാട് വിഷന്‍ അറിയിപ്പ്(29.08.2024)

സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട്…

ദുരന്താനന്തര പുനര്‍നിര്‍മാണം;കേന്ദ്രസംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയ്യാറാക്കാനുമായി കേന്ദ്രം നിയോഗിച്ച സംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് സംഘം…

ഇന്ന് ശ്രീകൃഷ്ണ ജയന്തി;വയനാട്ടില്‍ ആഘോഷങ്ങളില്ല

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് ശോഭായാത്രകള്‍ നടക്കും.മുണ്ടക്കൈ ദുരന്തത്തിന്റെ പ ശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമാ യിട്ടായിരിക്കും…
error: Content is protected !!