കേരളത്തിന് തിരിച്ചടി; സംസ്ഥാനങ്ങള്‍ക്കുള്ള നികുതി പങ്കുവയ്ക്കല്‍ നയം മാറ്റേണ്ടെന്ന് കേന്ദ്രം

0

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി പങ്കുവയ്ക്കല്‍ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളില്‍ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളില്‍ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!