വയനാട് വിഷന്‍ ചാനലിന് യുഎഫ്പിഒയുടെ ആദരം.

0

മറുനാടന്‍ മലയാളി കര്‍ഷകര്‍ കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ആന്‍ഡ് ഓര്‍ഗനൈസേഷന്‍ വയനാട് വിഷന് മെമന്റോ നല്‍കി ആദരിച്ചു.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കൃത്യതയോടെ റിപ്പോര്‍ട്ട് ചെയ്തതിനാണ് ആദരം.കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ ചാനല്‍ ഡയറക്ടര്‍മാരായ സി.എച്ച് അബ്ദുള്ള,സി.അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടായ്മ അംഗവും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.എ അസൈനാറില്‍ നിന്ന് മെമന്റോ ഏറ്റുവാങ്ങി.ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!