പട്ടിക വര്‍ഗക്കാരെ മാറ്റിപ്പാര്‍ക്കാന്‍ നിര്‍ദ്ദേശം
കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവരും വയനാട്ടിലേക്ക് തിരിച്ചെത്തിയവരുമായ പട്ടിക വര്‍ഗക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സൗകര്യങ്ങളൊരുക്കുന്നതിന് ജില്ലാ കലക്ടര്‍ ട്രൈബല്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍…