ജില്ലയില്‍ വീണ്ടും കൊവിഡ് മരണം

മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണന്‍(60) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 13 നാണ് കൊവിഡ് സ്ഥിരീകരിച്ച് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രമേഹരോഗിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

വയനാട്ടില്‍ ഉഴുന്ന് കൃഷിയുമായി രാജീവന്‍

കണിയാമ്പറ്റ ചീക്കല്ലൂര്‍ പുതിയവീട്ടില്‍ രാജീവ് മാരാരാണ് തന്റെ പാടത്ത് ജില്ലയില്‍ അധികമാരും പരീക്ഷിക്കാത്ത ഉഴുന്ന് കൃഷിയിറക്കിയത്.നല്ലൊരു ഇടവിള എന്ന രീതിയില്‍ ഉഴുന്ന് കൃഷി വലിയ ലാഭം തരുന്ന ഒരു കൃഷിയാണെന്നാണ് രാജീവ് പറയുന്നത്.വളപ്രയോഗം…

കൊവിഡ് രോഗ വിമുക്തരായവര്‍ക്ക് കണിക്കൊന്ന പൂക്കള്‍ നല്‍കി യാത്രയയപ്പ്

വയനാട്ടില്‍ 2 പേര്‍ കൊവിഡ് രോഗ വിമുക്തരായി ആശുപത്രി വിട്ടു.തൊണ്ടര്‍നാട് കുഞ്ഞോം സ്വദേശി ആലിക്കുട്ടി,കമ്പളക്കാട് സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടത്.ജില്ലാ ഭരണകൂടം…

നിയന്ത്രണങ്ങള്‍ ലംഘിച്ച് ബൈക്കുമായി യുവാവ്;തടയാന്‍ ശ്രമിച്ച പോലീസിന് നേരെ കയ്യേറ്റവും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും ലംഘിച്ച് ബൈക്കുമായി പുറത്തിറങ്ങിയത് തടയാന്‍ ശ്രമിച്ച മാനന്തവാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി…

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മോദി പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്…

പ്രതിസന്ധികളുടെ ഇടയില്‍ അരിക്ക് വില വര്‍ധിപ്പിച്ചു.

സ്വകാര്യ കമ്പനിയുടെ അരിയുമായി വന്ന വാഹനം പടിഞ്ഞാറത്തറയില്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഒരാഴ്ചകൊണ്ട് കിലോയ്ക്ക് നാലു രൂപയാണ് വില കൂട്ടിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന പ്രശ്നങ്ങളുടെയും,…

  കമ്പളക്കാട് ടൗണില്‍ 144ന് സമ്മിശ്ര പ്രതികരണം

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ 144 പ്രഖ്യാപിച്ചപ്പോഴും കമ്പളക്കാട് ടൗണില്‍ സമ്മിശ്ര പ്രതികരണം.രാവിലെ ടൗണില്‍ കൂട്ടംകൂടി നിന്ന അന്യസംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി പോലീസിന് ലാത്തിവീശേണ്ടി വന്നു.ടൗണിലെ പ്രധാന സൂപ്പര്‍…

കോവിഡ് 19 നിയമലംഘനം  രണ്ട് പേര്‍ക്കെതിരെ കേസ് 

കോവിഡ് 19 നിയന്ത്രണം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേണിച്ചിറ പോലീസ് കേസ്സെടുത്തു . പൂതാടി പഞ്ചായത്ത് ചീയമ്പം സ്വദേശി റംഷീദ് (20 ) ,മാരപ്പന്‍മൂല നിപു (41) എന്നിവരുടെ പേരിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത് .ഗള്‍ഫില്‍ നിന്നും എത്തിയ റംഷീദ്…

പ്രവര്‍ത്തന സമയം കുറച്ചു

ബിവറേജ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറച്ചു.രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണമെന്നും, ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും…
error: Content is protected !!