ട്രെയിനുകള്‍ നിര്‍ത്തുന്നു,കടുത്ത അതിക്രമം: മന്ത്രി ജി സുധാകരന്‍

0

ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം; റെയില്‍വേ നടപടി കടുത്ത അതിക്രമമെന്ന് മന്ത്രി ജി സുധാകരന്‍ ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകള്‍ നിര്‍ത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലാകും. റെയില്‍വേയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഇന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!