Browsing Category

S bathery

സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു

ചീങ്ങേരി സെന്റ് മേരീസ് എ യു പി സ്‌കൂള്‍ കുമ്പളേരിയില്‍ സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കായിക വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി കോളേജ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ…

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി കായക്കുന്ന് അയനിമല നിവാസികള്‍

പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കായക്കുന്ന്-അയനിമല-പാതിരിയമ്പം റോഡിനോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയിലും ജനങ്ങളുടെദുരിതത്തിന് അറുതി വരുത്താന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാകാത്തതിലും…

25 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വില്‍പ്പനക്കായി സൂക്ഷിച്ച 25 ലിറ്റര്‍ വിദേശമദ്യം പനമരം പോലീസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു . കാവടം പൊന്നമ്പലത്ത് ബാബു ആണ് രക്ഷപ്പെട്ടത്.കാവടം ,നെല്ലിയമ്പം, നടവയല്‍ പ്രദേശത്ത് വിദേശ മദ്യവില്‍പ്പന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് നടത്തിയ…

തോണി സര്‍വീസ് പുനരാരംഭിച്ചു

കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നടത്തിയിരുന്ന തോണി സര്‍വീസ് പുനരാരംഭിച്ചു. കേരളത്തിലെ മരക്കടവ് ഡിപ്പോയില്‍ നിന്നും കര്‍ണാടകയിലെ മച്ചൂരിലേക്കുള്ള തോണി സര്‍വീസ് ഒരാഴ്ചയ്ക്ക് മുമ്പ് കര്‍ണാടക വനംവകുപ്പ് ഇടപെട്ട്…

അതിര്‍ത്തികളില്‍ മാത്രമല്ല നിരത്തിലും കര്‍ശന വാഹന പരിശോധന.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയ പാത ഉള്‍പ്പെടെ നിരത്തുകളില്‍ പോലീസിന്റെ ശക്തമായ വാഹന പരിശോധനയാണ് നടക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലും ജില്ല വഴി മറ്റ് ഇടങ്ങളിലേക്കുമുള്ള കള്ളപ്പണ ഇടപാടുകളും ,ലഹരിക്കടത്തും തടയുക…

കബനി നദിയില്‍ ജലനിരപ്പ് താഴുന്നു

കബനി നദിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത് .കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് ഇതിന്…

ഇലക്ഷന്‍ സാമഗ്രഹികള്‍ വിതരണം ചെയ്തു

വയനാട് ലോക്‌സഭ മണ്ഡലം ഇലക്ഷന്‍ മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലേക്കുള്ള ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും വിവി പാറ്റുമാണ് അസി.ആര്‍.ഒമാര്‍ക്ക് വിതരണം ചെയ്തത്. ഇത് അതാത് നിയോജമകണ്ഡലങ്ങളിലെ സ്ട്രോംങ് റൂമുകളിലേക്ക്…

ബസ് തടഞ്ഞു

പെര്‍മിറ്റില്ലാതെ ബത്തേരിയില്‍ നിന്ന് തമിഴ്നാട് അതിര്‍ത്തി പാട്ടവയലിലേക്ക് സര്‍വീസ് നടത്തുന്നുവെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ടെയാണ് ബത്തേരി പഴയ…

കളര്‍ ചേര്‍ത്ത് മദ്യ വില്‍പ്പന: യുവാവ് അറസ്റ്റില്‍

കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന നടത്തിയതിന് തേക്കുംപറ്റ ഒറ്റ കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) എന്നയാളെ അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 14.530 ലിറ്റര്‍ മദ്യവും പിടികൂടി.സുല്‍ത്താന്‍ ബത്തേരി എക്‌സൈസ്…

ഏപ്രില്‍ 2ന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും

കുറുവാ ഇക്കോടൂറിസം കേന്ദ്രം രണ്ട് മാസത്തോളമായി അടച്ചിട്ട് തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ ഏപ്രില്‍ രണ്ടിന് ചെതലത്ത് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കുറുവ ടൂറിസം വര്‍ക്കേഴ്സ് യൂണിയന്‍…
error: Content is protected !!