സൗദിയിലെ വാഹനാപകടം മരിച്ച നടവയൽ നെയ്ക്കുപ്പ സ്വദേശിനിയുടെ സംസ്ക്കാരം വ്യാഴാഴ്ച

0

വിവാഹ മുന്നൊരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ മദീനയിലെ കാർ‍ഡിയാക് സെൻ്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയപ്പോൾ ആണ്കഴിഞ്ഞ ഏപ്രിൽ 2 ന് ഇവർ അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത് തുടർന്ന്  കഴിഞ്ഞ രണ്ട് മാസങ്ങൾ നീണ്ട വീട്ടുകാരുടെ കാത്തിരുപ്പിന്ശേഷമാണ് അനിശ്ചിതത്ത്വങ്ങൾ നീങ്ങി മൃതദേഹം വിട്ടുകിട്ടിയത്. മരിച്ച ടീനയുടെ സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 12മണിക്ക് നെയ്‌ക്കുപ്പ സെന്റ്ജോസഫ്സ്ദേവാലയ സെമിത്തേരിയിൽ നടക്കും

Leave A Reply

Your email address will not be published.

error: Content is protected !!