കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പശുക്കളെ ചികില്‍സക്ക് കൊണ്ടുപോയി

0

 

ചീരാലില്‍ കടുവാ ആക്രമണത്തില്‍ പരിക്കേറ്റ പശുക്കളെ ചികില്‍സക്കായ് പൂക്കോട് വെറ്റ്‌നറി കോളേജിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ വളര്‍ത്തുമൃഗങ്ങള്‍ക്ക് വിദഗ്ദ ചികിത്സ നല്‍കാനാണ് വെറ്റ്‌നറി കോളേജിലെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.എന്നാല്‍ ചീരാലില്‍ കടുവക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു.

വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ ഇന്നലെ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ജനവാസ കേന്ദ്രങ്ങളിലും ഇന്നലെ കടുവയുടെ സാന്നിധ്യമുണ്ടായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!