സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

0

പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇന്ന് വീണ്ടും വില കൂടിയിരിക്കുകയാണ്.

ജൂണ്‍ 2ന് രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഉച്ചയോടെ 880 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഗ്രാമിന് 110 രൂപയും കൂടിയിരുന്നു.സ്വര്‍ണവിലയിലെ ഈ വര്‍ധനവ് ഉപഭോക്താക്കളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!