മാനന്തവാടിയില്‍ തെരുവ്‌നായ ആക്രമണം; വയോധികന് പരിക്ക്

0

മാനന്തവാടിയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം വയോധികന് പരിക്ക്. മാനന്തവാടി നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തുന്ന അബ്ബാസിനെയാണ് എല്‍ എ ഫ് യു പി സ്‌ക്കൂള്‍ പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.ഇതേ സ്ഥലത്ത് വെച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 10 ലധികം പേര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം

 

Leave A Reply

Your email address will not be published.

error: Content is protected !!