ക്രൂയിസര്‍ ജീപ്പിടിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. വയനാട് കമ്പളക്കാട് പുത്തന്‍തൊടുക ദില്‍ഷാന(19) ആണ് മരിച്ചത്. ഇന്ന് രാവിലെ കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം. രാവിലെ പാല്‍ വാങ്ങാന്‍ വണ്ടി കാത്തു നിന്ന ദില്‍ഷാനയെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.