KeralaLatestWayanad ജില്ലയിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികൾ By Wayanad Vision On Jun 3, 2025 0 Share അധ്യയന ദിനാരംഭമായ ജൂൺ 2ന് വയനാട് ജില്ലയിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികളാണെന്ന് പൊതുവിദ്യാഭ്യാസ അധികൃതർ അറിയിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail