വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചു.

0

ബത്തേരി സ്വദേശിയായ 19കാരന് രോഗബാധ.രോഗിയെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സയില്‍ പ്രവേശിപ്പിച്ചു.ബത്തരിയില്‍ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ ഇന്ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.
യുവാവിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!