Browsing Category

S bathery

പേരാമ്പ്രയില്‍ നിന്നും 2 പേരെ തട്ടിക്കൊണ്ടു പോയി. ഒരു പ്രതി പിടിയില്‍

പേരാമ്പ്രയില്‍ നിന്നും ഇന്നലെ വൈകുന്നേരം ഏഴരയോടെ പേരാമ്പ്ര സ്വദേശികളായ മുഹമ്മദ് അസ്‌ലം, മെഹ് നാസ് എന്നിവരെ രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇജാസ് എന്നയാളെയാണ് അപ്പാടിന് സമീപം പിടികൂടിയത്.മറ്റുള്ളവര്‍ ഓടി…

താലപ്പൊലി ഘോഷയാത്ര ഇന്ന്: ബത്തേരിയില്‍ ഗതാഗതനിയന്ത്രണം

ബത്തേരി മാരിയമ്മന്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്ര ഇന്ന്. അമ്മയുടെ അനുഗ്രഹം തേടി ഉത്സവത്തിന് കൊടിയേറിയതു മുതല്‍ ഭക്തജനപ്രവാഹമാണ്. ഗജവീരന്മാരുടെയും നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ…

കേന്ദ്ര സര്‍ക്കാറിനെതിരെ  വിമര്‍ശനവുമായി ശ്രീമതി ടീച്ചര്‍ 

സിപിഎം ബത്തേരി ഏരിയ കമ്മിറ്റി ഓഫീസ് എകെജി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ പികെ ശ്രീമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്ത് വര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ ഒന്നും…

വനംവകുപ്പ് കൂട് സ്ഥാപിച്ചു

നെന്മേനി പഞ്ചായത്തില്‍ കുന്താണിയില്‍ ഇറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം വൈകിട്ടോടെ തൊവരിമല എസ്റ്റേറ്റ് സ്ഥലത്താണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച പ്രദേശത്ത് മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച്…

വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് രാഹുല്‍ ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ട്10 ലക്ഷം ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനം ആരോഗ്യ കേന്ദ്രത്തിന് കൈമാറി.പൂതാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വാഹനം ഫ്‌ളാഗ്…

കോളേരി ശിവരാത്രി മഹോത്സവത്തിന് തുടക്കം

കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഈ മാസം 8 വരെയാണ് മഹോത്സവം.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രി കുമരകം എംഎന്‍ ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി ബബിഷ്,വിശ്വന്‍ ശാന്തി,ശിവന്‍ ശാന്തി, സുധീഷ് ശാന്തി,വിനോദ്…

പട്ടാപകല്‍ പുകപരിശോധനകേന്ദ്രം തകര്‍ത്ത് കാട്ടുപന്നി.

ചീരാലില്‍ പ്രവര്‍ത്തിക്കുന്ന പുകപരിശോധന കേന്ദ്രത്തിന്റെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന കാട്ടുപന്നി കമ്പ്യൂട്ടറും മേശയുമടക്കം മറിച്ചിട്ട് ഭീതി സൃഷ്ടിച്ചു. സ്ഥാപനത്തിനുള്ളിലുണ്ടായിരുന്ന ആള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ഇന്ന് രാവിലെ…

സിപിഐഎം ഓഫിസ്  ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായവര്‍ നാളെ ബിജെപിയുടെ നേതാവാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരാദ്യം പോകുമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞു വേണമോ അതിന്…

വാകേരി കൂടല്ലൂരില്‍ വീണ്ടും കടുവ

വാകേരി കൂടല്ലൂരില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍.പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന് സമീപമുള്ള വയല്‍ പ്രദേശത്ത് കൂടിയാണ് കടുവ കടന്ന് പോയതെന്നും സമീപത്തെ എസ്റ്റിലേക്ക് കടുവ കയറിയതായും പ്രദേശവാസികള്‍ പറഞ്ഞു.വനം വകുപ്പ്…

കൊളഗപ്പാറ സ്‌കൂളിലേക്ക് വിദ്യാവാഹിനി ബസ് സൗകര്യം

കൊളഗപ്പാറ സ്‌കൂളിലേക്ക് വിദ്യാവാഹിനി ബസ് സൗകര്യമൊരുക്കി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ അനുവദിക്കുന്ന രണ്ടാമത്തെ ബസാണ് കഴിഞ്ഞ ദിവസം ഓടിത്തുടങ്ങിയത്. പാതിരിക്കവല,കൊളഗപ്പാറകുന്ന് കോളനി, അമ്പലവയല്‍ പഞ്ചായത്തിലെ…
error: Content is protected !!