കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് വയനാട് ജില്ലാ കണ്വെന്ഷന് ഈ മാസം 15ന് സുല്‍ത്താന്‍ബത്തേരിയില്‍. ജില്ലാ കണ്വെന്ഷന് സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കേരളാവിഷന് ചെയര്‍മാര്‍ കെ ഗോവിന്ദന്, സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്വെന്ഷന് വിജയിപ്പിക്കുന്നതിന് സിഎച്ച് അബ്ദുള്ള കണ്‍വീനറും, അരവിന്ദന് ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിച്ചു. കാസിം റിപ്പണ്‍, വിജിത്ത് വെള്ളമുണ്ട എന്നിവര്‍ വൈസ് ചെയര്മാന്മാരും, അബ്ദുള്‍ അസീസ് , തങ്കച്ചന് പുളിഞ്ഞാല്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.