വാകേരി കൂടല്ലൂരില്‍ വീണ്ടും കടുവ

0

വാകേരി കൂടല്ലൂരില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍.പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന് സമീപമുള്ള വയല്‍ പ്രദേശത്ത് കൂടിയാണ് കടുവ കടന്ന് പോയതെന്നും സമീപത്തെ എസ്റ്റിലേക്ക് കടുവ കയറിയതായും പ്രദേശവാസികള്‍ പറഞ്ഞു.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നു

Leave A Reply

Your email address will not be published.

error: Content is protected !!