സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈകീട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ സമയം ക്രമീകരിച്ചത്. ഇതു പിന്‍വലിച്ചു.