Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം: പ്രാരംഭ യോഗം ചേര്‍ന്നു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് ഡവലപ്‌മെന്റ് സ്ട്രാറ്റജി തയ്യാറാക്കുന്നതിനുള്ള പ്രാരംഭയോഗം ചേര്‍ന്നു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി അധ്യക്ഷനായിരുന്നു. ജില്ലാ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു
2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരി വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി…
ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കം
മാനവ സാമൂഹിക വികസന സൂചിക ഉയര്‍ത്തുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല യോഗം ജില്ലാ…
വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയില്‍
വൈത്തിരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പൊലീസ് പിടിയില്‍. വൈത്തിരി കണ്ണാടിച്ചോല സ്വദേശി എസ്.മനോജിനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ കുട്ടി അതിക്രമ വിവരം…
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം.
ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റണ്‍സ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിലല്‍ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ ഇഷാന്‍ കിഷനും(23*) ശുഭ്മാന്‍ ഗില്ലും(27*)…
കടുവയെ കണ്ട് യുവാവ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് നിസാരപരിക്ക്
റോഡ് മുറിച്ചുകടക്കുന്ന കടുവയെ കണ്ട യുവാവ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് നിസാരപരിക്ക്. തിരുനെല്ലി ടെംബിള്‍എംബ്ലോയ്സ് സൊസൈറ്റി ജീവനക്കാരന്‍ ചെറിയ ആക്കോല്ലി രഘുവാണ് സൊസൈറ്റിയിലേക്ക് ജോലിക്ക ്പോകുന്നതിനിടയില്‍ ഇന്ന് രാവിലെ ഏഴ്…
ബൈക്കില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും (കെഇഎംയു) സുല്‍ത്താന്‍ ബത്തേരി അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.ബി. ബാബു രാജിന്റെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ഡിപ്പോ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ കെഎല്‍ 20 പി 7632 പള്‍സര്‍ 180 ബൈക്കിന്റെ…
നിപ: മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി
വയനാട് ജില്ലയില്‍ നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍…
കണിയാമ്പറ്റ പൊങ്ങിനി ശ്രീ മലയന്‍കണ്ടി കാവില്‍ പ്രതിഷ്ടാ മഹോത്സവം കൊണ്ടാടി
പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാല്‍, വനത്തെ ഉപജീവനമാര്‍ഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങള്‍ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. കേരള സര്‍ക്കാരിന്റെ കാവു സംരക്ഷണം പദ്ധതിയില്‍ ഉള്‍പെടുത്തി…
ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജലജീവന്‍ മിഷന്‍ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി മുഖേന നല്‍കുന്ന ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാവുന്നതാണ്. നിലവില്‍ ജലനിധി മുഖേന…