കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു

0

 

പെരിക്കല്ലൂര്‍ കടവിലെ അഴിക്കകത്ത് പറമ്പില്‍ വിനോദിന്റെ വീടാണ് തകര്‍ന്നത്.ഇന്ന് വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലും ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയിലേക്ക് മരം വീഴുകയായിരുന്നു.വീടിനുള്ളിലെ സാധനങ്ങളും നശിച്ചു.വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.

Leave A Reply

Your email address will not be published.

error: Content is protected !!