പനമരം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

വാകയാട് ഉന്നതിയിലെ സഞ്ജുവിന്റെ മൃതദേഹമാണ് തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം പനമരം മാതോത്ത്് പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം

Leave A Reply

Your email address will not be published.

error: Content is protected !!