കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക് 

0

കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മക്ക് പരിക്ക്. വയനാട് നടവയല്‍ ആലുമൂല കൂവളത്തുംകാട്ടില്‍ സരിത (37)ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആലുമൂലചെക്ക് ഡാമിന് സമീപമുള്ള തോടിലെ കാട് വെട്ടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ കേണിച്ചിറ ഗവ: ആശുപത്രിയിലും തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!