വീട്ടമ്മയെ ക്രൂരമായിവെട്ടിക്കൊന്ന് സ്വർണ്ണം മോഷ്ടിച്ചു
നീലഗിരിയിൽ വീട്ടമ്മയെ ക്രൂരമായിവെട്ടിക്കൊന്ന് സ്വർണ്ണം മോഷ്ടിച്ചു. ഗൂഡല്ലൂർ നെല്ലാക്കോട്ട ഒമ്പതാം മൈൽ സ്വദേശി മൈമൂന(55) യെയാണ് കൊലപ്പെടുത്തിയത്. പ്രതിക്കായി അന്വേഷണം ഊർജ്ജതമാക്കി തമിഴ്നാട് പോലീസ്’