കാട്ടാന ശല്യത്തിന് പരിഹാരമില്ല; ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ

0

 

നിരന്തരമുണ്ടാകുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്
താഞ്ഞിലോട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.വൈകിട്ട് 6 മണിയോടെ ആരംഭിച്ച ഉപരോധം 2 മണിക്കൂർ നീണ്ടു.മേപ്പാടി റേഞ്ച് ഓഫീസർ കെ.വി.ബിജു നേരിട്ടെത്തി സമരക്കാരുമായി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.ഭാരവാഹികളായ യൂനുസ്, റോഷ്ന യൂസഫ്, മിനി കുമാർ ,ജിതിൻ ,സൈനുദ്ദീൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!