കെ.എസ്.ഇ.ബി.മുട്ടില്‍ ഡിവിഷനിലെ ഓവര്‍ സിയര്‍ കെ.ഡി. ചെല്ലപ്പനെയാണ് ഡിവൈ.എസ്.പി. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പതിനായിരം രൂപ കൈക്കൂലി പണവുമായി പിടികൂടിയത് . തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് താല്‍കാലിക കണക്ഷന് വേണ്ടിയാണ് പതിനായിരം രൂപ വാങ്ങിയത്.