Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ 20.09.2024
ജനകീയ സദസ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കാം
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായുള്ള മോട്ടോര്‍ വാഹനവകുപ്പ് ജനകീയ സദസ്സ് സെപ്തംബര്‍ 26 ന് രാവിലെ 10.30 മുതല്‍ സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കും.…
തോമസ് കെ തോമസ് മന്ത്രിയാകും
എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. എ കെ ശശീന്ദ്ര മന്ത്രിസ്ഥാനം ഒഴിയും. എന്‍.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. പാര്‍ട്ടിയുടെ പ്രധാനസ്ഥാനങ്ങളില്‍ എ കെ ശശീന്ദ്രനെ നിയമിക്കും.…
വയനാട് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന് പുതിയ ഭാരവാഹികള്‍
വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷന്റെ 2024 - 2028 വര്‍ഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റായി മുട്ടില്‍ ഡബ്ല്യൂഎംഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പി. കബീറി നെയും സെക്രട്ടറിയായി നവീന്‍ പോളിനേയും ട്രഷററായി കെ. യു സുരേന്ദ്രനെയും…
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരംമുറി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല
തവിഞ്ഞാല്‍ റിസര്‍വ് വനത്തിലെ മരം മുറി കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല.സസ്‌പെന്‍ഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചിനു കീഴിലുള്ള തലപ്പുഴ ഫോറസ്റ്റ്…
ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ 18.09.2024
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല…
വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്
അരപ്പറ്റയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവറും വടുവഞ്ചാല്‍ സ്വദേശിയുമായ മുജീബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…
കണ്ണില്‍ നിന്ന് വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആറും പത്തും സെന്റിമീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണില്‍ നിന്നും വിജയകരമായി നീക്കം ചെയ്തു.കണ്ണില്‍ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ…
ചൂരല്‍മല ദുരന്തം ടൂറിസം മേഖലയെ ബാധിച്ചു:മന്ത്രി മുഹമ്മദ് റിയാസ്
വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ചൂരല്‍മല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയില്‍ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു.ചൂരല്‍മല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം…
തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം
വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂര്‍വ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്ന് സംരക്ഷണ മുന്നണി നേതാക്കള്‍…
മുണ്ടക്കൈ ദുരന്തം; സര്‍ക്കാര്‍ ചിലവ് പുറത്തുവിട്ടു
മുണ്ടക്കൈ-ചൂരല്‍മല രക്ഷാ പ്രവര്‍ത്തനത്തിന് ചെലവായ തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടു.…