തോമസ് കെ തോമസ് മന്ത്രിയാകും

0

എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. എ കെ ശശീന്ദ്ര മന്ത്രിസ്ഥാനം ഒഴിയും. എന്‍.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്. പാര്‍ട്ടിയുടെ പ്രധാനസ്ഥാനങ്ങളില്‍ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!