വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്

0

അരപ്പറ്റയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവറും വടുവഞ്ചാല്‍ സ്വദേശിയുമായ മുജീബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയാണ് അപകടം. മേപ്പാടിക്ക് പോവുകയായിരുന്ന ഓട്ടോയും വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറുമാണ് അരപ്പറ്റയില്‍ കൂട്ടിയിടിച്ചത്. റിപ്പൺ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്

 

Leave A Reply

Your email address will not be published.

error: Content is protected !!