KeralaLatestWayanad 5 വയസുകാരന്‍ മുങ്ങിമരിച്ചു By Wayanad Vision On Apr 26, 2025 0 Share കണിയാമ്പറ്റ ചീക്കല്ലൂരില്‍ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് കുട്ടി മുങ്ങി മരിച്ചത്. ഹൈദരാബാദ് സ്വദേശി നിവിനാണ് മരിച്ചത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail