Browsing Category

Wayanad

കണ്ണില്‍ നിന്ന് വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആറും പത്തും സെന്റിമീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണില്‍ നിന്നും വിജയകരമായി നീക്കം ചെയ്തു.കണ്ണില്‍ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ…

തലപ്പുഴ വനത്തിലെ അനധികൃത മരംമുറി;അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.

വിജിലന്‍സ് സിസിഎഫിനോടാണ് വനംവകുപ്പ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍ ഫ്‌ളയിങ് സ്‌ക്വാഡ് നേരത്തെ പരിശോധന നടത്തിയിരുന്നു.മുറിച്ച മരങ്ങള്‍ സൂക്ഷിച്ചത് ഇവിടെയാണ്.വനപാലകര്‍ക്കെതിരെ നടപടി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(04.09.2024)

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍…

വയനാട് വിഷന്‍ അറിയിപ്പ്(29.08.2024)

സിവിൽ എക്സൈസ് ഓഫീസർ: എൻഡ്യൂറൻസ് ടെസ്റ്റ് നാലിന് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (പുരുഷൻ) (കാറ്റഗറി നമ്പർ 307/2023) തസ്തിക തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ നാലിന് രാവിലെ 5 മുതൽ കോഴിക്കോട് ബട്ട്…

ദുരന്താനന്തര പുനര്‍നിര്‍മാണം;കേന്ദ്രസംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയ്യാറാക്കാനുമായി കേന്ദ്രം നിയോഗിച്ച സംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് സംഘം…

ഇന്ന് ശ്രീകൃഷ്ണ ജയന്തി;വയനാട്ടില്‍ ആഘോഷങ്ങളില്ല

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്ന് ശോഭായാത്രകള്‍ നടക്കും.മുണ്ടക്കൈ ദുരന്തത്തിന്റെ പ ശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമാ യിട്ടായിരിക്കും…

മാനന്തവാടിയില്‍ സെപ്റ്റിക്ക് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി ;സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായായി പരാതി.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തി. വള്ളിയൂര്‍ക്കാവ് റോഡിലെ കല്ലാട്ട്…

നേപ്പാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നേപ്പാള്‍ ബൈത്താടി ജില്ലയിലെ പര്‍ച്ചുടി മിലന്‍ജാഗരി(19)നെയാണ് അമ്മായിപ്പാലത്തെ ക്വാര്‍ട്ടേഴ്സ് റൂമിലെ ഫാനില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.ബത്തേരി…

മുണ്ടക്കൈ പുനരധിവാസം;ജില്ലാ പഞ്ചായത്ത് 5 കോടി നല്‍കും

മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നല്‍കും.ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും അവരുടെ ഡിവിഷനുകളിലെ പുതിയ മുഴുവന്‍…
error: Content is protected !!