നേപ്പാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

0

നേപ്പാള്‍ ബൈത്താടി ജില്ലയിലെ പര്‍ച്ചുടി മിലന്‍ജാഗരി(19)നെയാണ് അമ്മായിപ്പാലത്തെ ക്വാര്‍ട്ടേഴ്സ് റൂമിലെ ഫാനില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!