ഐ സി ബാലകൃഷ്ണൻ രാജി വെക്കണം; സി പി എം പ്രകടനം നടത്തി

0

സുൽത്താൻ ബത്തേരിയിലെ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപെട്ട് വിജിലന്റ്സ് റിപ്പോർട്ട് വന്ന സാഹചര്യത്തിൽ എം എൽ എ ഐ സി ബാലകൃഷ്ണൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ സി പി എം പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ കെ റഫീക്ക്, വി വി ബേബി, സി കെ ശശീന്ദ്രൻ , എം എസ് സുരേഷ്ബാബു, പി ആർ ജയപ്രകാശ്, എൻ. പി കുഞ്ഞുമോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!