Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍
കൗമാരക്കാരുടെ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്േ്രടഷന്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും സ്‌പോട് രജിസ്‌ട്രേഷനിലൂടെയും സ്‌കൂളുകള്‍ വഴിയും വാക്‌സിന്‍…
രാജ്യത്ത് രണ്ടു കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം
രാജ്യത്ത് രണ്ടു കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.…
ഒമിക്രോണ്‍: നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി കേന്ദ്രം
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാന്‍ നിര്‍ദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം…
കരുതല്‍ ഡോസ് 39 ആഴ്ചകള്‍ക്ക് ശേഷം; കൗമാരക്കാര്‍ക്ക് രണ്ടു വാക്സിന്‍
രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞാല്‍ കരുതല്‍ ഡോസ് എടുക്കാവുന്നതാണെന്ന് കോവിന്‍ പ്ലാറ്റ്ഫോം തലവന്‍ ഡോ. ആര്‍എസ് ശര്‍മ്മ. കരുതല്‍ ഡോസിന് യോഗ്യരായവര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 60 വയസ്സു കഴിഞ്ഞവര്‍,…
കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിന്‍: രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍
കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐഡി കാര്‍ഡ് സംവിധാനവും…
ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍
രാജ്യത്തു കുട്ടികള്‍ക്കു കൊവിഡ് വാക്‌സീന് അനുമതിയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍…
വോട്ടര്‍ ഐഡി – ആധാര്‍ ബന്ധിപ്പിക്കല്‍; ബില്‍ രാജ്യസഭയിലും പാസായി
വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം അടങ്ങിയ തെരഞ്ഞെടുപ്പു പരിഷ്‌കരണ ബില്‍ രാജ്യസഭ പാസാക്കി. ഇന്നലെ ലോക്സഭ പാസാക്കിയ ബില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭ അംഗീകരിച്ചത്. രാഷ്ട്രപതി…
കുട്ടികള്‍ക്ക് വാക്സിന്‍ ഉടന്‍; മൂന്നാം തരംഗം നേരിടാന്‍ തയ്യാര്‍
വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണ്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ 88…
വാട്ട്‌സ്ആപ്പിലെ ‘വ്യൂ വണ്‍സ്’; അറിയേണ്ട സുപ്രധാന കാര്യം.!
വാട്ട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച പ്രത്യേകതയാണ് വ്യൂ വണ്‍സ് . ടെലഗ്രാം തുടങ്ങിയ ചില സന്ദേശ കൈമാറ്റ ആപ്പുകളില്‍ നേരത്തെ തന്നെ ഈ പ്രത്യേകതയുണ്ട്. വാട്ട്‌സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രം കാണാന്‍…
സ്ത്രീകളുടെ വിവാഹ പ്രായം 21; ബില്ല് നാളെ പാര്‍ലമെന്റില്‍
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. ഇതിനായുള്ള ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന…