സംസ്ഥാനത്ത് ഇന്ന് 2,078 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

0

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2,078 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്‌

Leave A Reply

Your email address will not be published.

error: Content is protected !!