വയനാട് കളേ്രക്ടറ്റിന് മുന്നില്‍ കഴിഞ്ഞ 6 വര്‍ഷമായി സമരം ചെയ്യുന്ന ജെയിംസിന്റെ പരാതി പരിശോധിച്ച് പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.വരുന്ന ഓഗസ്റ്റ് 15ന് സമരം തുടങ്ങിയിട്ട് 6 വര്‍ഷം തികയുകയാണെന്ന് ജെയിംസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.ഉദ്യോഗസ്ഥര്‍ നിയമസംവിധാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതു കാരണം തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച തെറ്റിന്റെ ഫലമായി കിടപ്പാടം നഷ്ടമായെന്നും പരാതിയില്‍ പറയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.