മാവോവാദികള്‍ പോലീസുകാരന്റെ ബൈക്ക് കത്തിച്ചകേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു.രൂപേഷിന് 10 വര്‍ഷം തടവ്.കന്യാകുമാരിക്കും ബാബുവിനും 6വര്‍ഷം തടവ് ശിക്ഷ.അനൂപ് മാത്യുവിന് 8 വര്‍ഷം തടവ് ശിക്ഷ.എട്ടാംപ്രതി ബാബു ഇബ്രാഹിമിന് ആറ് വര്‍ഷവും നിരവില്‍പുഴ മട്ടിലയത്തെ പോലീസുകാരന്‍ പ്രമോദിന്റെ വീട്ടിലെത്തിയാണ് ബൈക്ക് കത്തിച്ചത്.2014 ഏപ്രില്‍ 24 രാത്രിയായിരുന്നു മാവോവാദി ആക്രമണം
നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷ്, കന്യാകുമാരി, അനൂപ്, ബാബു ഇബ്രാഹിം എന്നിവരെയാണ് എന്‍ഐഎ സ്പെഷല്‍ ജഡ്ജ് കെ കമനീസാണ് ശിക്ഷിച്ചത്