Browsing Category

National

പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ ലംഘിച്ചാല്‍ 50,000 വരെ പിഴ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് ഇന്നു മുതല്‍ നിരോധനം. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. തുടക്കത്തില്‍ 10,000 രൂപ…

കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രം

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന യോഗത്തില്‍ വിദഗ്ധര്‍ പങ്കെടുക്കും. ഇന്നലെ രാജ്യത്ത് 12,249 പേര്‍ക്കാണ്…

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം 13000ന്…

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 2000 ത്തിനു മുകളില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ടിപിആര്‍ 2.26 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 24 പേര്‍ കോവിഡ് ബാധിച്ച്…

സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച് 6 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച കരടു ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു. ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയിട്ടില്ല, പകരം വിശദീകരണം കൂടി ചേര്‍ത്തിട്ടുണ്ട്.…

കൊവിഡ് : കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത…

വാഹന ഇൻഷുറൻസ് പ്രീമിയം ജൂൺ 1 മുതൽ ഉയരും; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. കോവിഡ് സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ രണ്ടു വർഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. കാറുകളുടേയും ഇരുചക്ര വാഹനങ്ങളുടേയും മറ്റു…

യുക്രൈനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനമില്ലെന്ന് കേന്ദ്രം

യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി.…

രാജ്യദ്രോഹ നിയമം മരവിപ്പിച്ചു; ചരിത്ര വിധിയുമായി സുപ്രീം കോടതി

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി. നിയമത്തിന്റെ സാധുതയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ, രാജ്യദ്രോഹക്കുറ്റം പ്രതിപാദിക്കുന്ന ഐപിസി 124 എ വകുപ്പു…

നിര്‍ബന്ധിത വാക്സീനേഷന്‍ പാടില്ലെന്ന് സുപ്രീം കോടതി;

വാക്‌സീന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സീനേഷന്‍ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്നും കോടതി…
error: Content is protected !!