27 വരെ അപേക്ഷിക്കാം

0

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാം വര്‍ഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് 27 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌കൂളില്‍ വൈകിട്ട് മൂന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!