സംസ്ഥാന പൊലീസ് മേധാവി ഇനി അനില്‍ കാന്ത്

0

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. നിലവില്‍ റോഡ്‌സേഫ്റ്റി കമ്മീഷണറായാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്.ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്.സംസ്ഥാന മന്ത്രിസഭ യോഗമാണ് അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!