Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
10 വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് പുതുക്കണം; നിര്‍ദേശം നല്‍കി യുഐഡിഎഐ
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡില്‍ പൗരമാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ഇന്ന് ആധാര്‍…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാള്‍. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്.
ബോളിവുഡ് അന്നുവരെ കേട്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ…
ലോകകപ്പ്; ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ടീം യാത്ര തിരിച്ചത്. ഒക്ടോബര്‍ 16നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. 2007ലെ പ്രഥമ ലോകകപ്പില്‍…
ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ഇന്നുമുതല്‍; തുടക്കം ഈ നാല് നഗരങ്ങളില്‍
രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. പരീക്ഷണാടിസ്ഥാനത്തില്‍ നാല് ന?ഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി ന?ഗരങ്ങളിലാണ് സേവനങ്ങള്‍ക്ക് തുടക്കമിടുന്നത് റിലയന്‍സ്…
സംസ്ഥാനത്ത് കോവിഡ് കൂടുന്നു, പനി നിസാരമാക്കരുത്
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സെപ്റ്റംബറില്‍ 336 കോവിഡ് മരണം കൂടി…
ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രം: സുപ്രിംകോടതി
ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രിംകോടതി. ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരുടെ ബഞ്ചിന്റേതാണ് ഉത്തരവ്. ഫെര്‍ടിലൈസേഴ്സ് ആന്‍ഡ്…
ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ 153-ാം ജന്മദിനം
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.സത്യം, അഹിംസ, മതേതരത്വം എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത്…
രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5ജി…
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, നാളെ മുതല്‍ നിയമങ്ങള്‍ മാറുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ നിയമം ഒക്ടോബര്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരും. ടോക്കണൈസേഷന്‍ സംവിധാനം നടപ്പിലാക്കിയ ശേഷം, കാര്‍ഡ് ഉടമകളുടെ പേയ്മെന്റ് അനുഭവം മെച്ചപ്പെടുമെന്നും ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്…
കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ 3 മാസം കൂടി
സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) 3 മാസം കൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍ വരെയായി 80 കോടിയോളം പേര്‍ക്ക് 122 ലക്ഷം മെട്രിക് ടണ്‍ ധാന്യം നല്‍കും. 44,762 കോടി രൂപയാണു ചെലവു…