എടപ്പെട്ടിയില്‍ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

കല്‍പ്പറ്റ എടപ്പെട്ടിയില്‍ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതം കടയില്‍ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്ത് ഇന്ന് രാത്രി ഒമ്പതരയോടെയാണ് സംഭവം കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത് കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു

0
Leave A Reply

Your email address will not be published.

error: Content is protected !!