Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
നീര്‍വാരം പ്രദേശത്തെ ആവേശത്തിലാഴ്ത്തി കമ്പവലി മത്സരം
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനകിയസമിതി നീര്‍വാരവും, ഐആര്‍ഇ അസോസിയേഷനും സംയുക്തമായാണ് നീര്‍വാരം ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ അഖില കേരളവടംവലി മത്സരം സംഘടിപ്പിച്ചത്.പ്രമുഖ 22 ഓളം ടീമുകള്‍ മാറ്റുരച്ച…
അടച്ചിട്ട വീടിന്റെ പൂട്ടുപൊളിച്ച് മോഷണം
മാനന്തവാടി ശാന്തിനഗറില്‍ അടച്ചിട്ട വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് മോഷണം.ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന് സ്വര്‍ണ്ണം, ഒരു ഗ്രാം…
കുന്നേല്‍ കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി
അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്കൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് വാളാട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു. വൈകിട്ട് 4 മണിക്ക്…
ഷോക്കേറ്റ് ആന ചരിഞ്ഞു
ഇലക്ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റ് ആന ചരിഞ്ഞു. സമീപത്തുള്ള തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കവേ തെങ്ങ് ഇലക്ട്രിക് ലൈനില്‍ വീണ് അതില്‍ നിന്നാണ് ആനക്ക് ഷോക്കേറ്റത്. നീര്‍വാരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തിലാണ് ആന ചരിഞ്ഞത്. ഏകദേശം 12…
കമ്പമലയില്‍ 78.3 ശതമാനം പോളിങ്
മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലി ഗവ ലോവര്‍ പ്രൈമറി സ്കൂളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 78.3 ശതമാനം പോളിംഗാണ് ബൂത്തില്‍ രേഖപ്പെടുത്തിയത്. മാവോവാദി ഭീഷണി നില നിന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ്…
കെ സുരേന്ദ്രന്റെ പ്രചാരണത്തിന് അണ്ണാമലൈയുടെ നേതൃത്വം
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാനന്തവാടിയില്‍ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വം. മാനന്തവാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും റോഡ് ഷോയും. എരുമത്തെരുവില്‍ നിന്നാരംഭിച്ച…
എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു:മാനന്തവാടിയില്‍ നേരിയ സംഘര്‍ഷം
മാനന്തവാടിയില്‍ എന്‍ഡിഎയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ മാനന്തവാടി സന്ദര്‍ശനം പ്രമാണിച്ച് സ്ഥാപിച്ച 100ഓളം പുതിയ ഫ്ളക്സ് ബോര്‍ഡുകളാണ് ഇലക്ഷന് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്.പിടിച്ചെടുത്ത ഫ്ളക്സ്…
ഫാസിസ്റ്റ് ശക്തികള്‍ക്കുള്ള മറുപടിയാകും തിരെഞ്ഞെടുപ്പ് :ജനതാദള്‍ എസ്
ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യത, സമ്പദ് വ്യവസ്ഥയുടെ കെട്ടുറപ്പ്, മതനിരപേക്ഷത തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ കെട്ടിപ്പൊക്കിയ സങ്കല്പങ്ങളുടെ അടിക്കല്ലുകള്‍ പോലും തകര്‍ത്ത ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ വിധിയെഴുത്താകും ഈ…
പ്രകടന പത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു
എന്‍ ഡി എ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥി പ്രകടനപത്രികയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്തു. സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ മെത്രാന് മാര്‍ ജോസ് പൊരുന്നേടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നല്‍കിയാണ്…
ലഹരികടത്ത് സംഘത്തിലെ യുവാക്കള്‍ പിടിയില്‍
മലപ്പുറം സ്വദേശികളായ അരിമ്പ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍(28), പെരിമ്പലം, കറുകയില്‍ വീട്ടില്‍ കിഷോര്‍(25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാരക…