സുഗന്ധഗിരി മരംമുറിയില്‍ വീണ്ടും നടപടി

0

സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ചര്‍ എംപി സജീവനെ മാറ്റി. വിവരശേഖരണത്തില്‍ വീഴ്ച ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് വടകര സോഷ്യല്‍ ഫോറസ്ട്രിയിലേക്ക് മാറ്റിയത്. കെപി ജില്‍ജിത്താണ് പുതിയ റെയ്ഞ്ചര്‍.

Leave A Reply

Your email address will not be published.

error: Content is protected !!