പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

0

ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!