Browsing Category

S bathery

രണ്ടാമന്‍ കീഴടങ്ങി

എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടാമന്‍ കീഴടങ്ങി. വാഴവറ്റ മുണ്ടപ്ലാക്കല്‍ വീട്ടില്‍ അഭി തോമസ് ആണ്…

ജനവാസ മേഖലയില്‍ വീണ്ടും മുട്ടിക്കൊമ്പന്‍

നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, പണയമ്പം, വള്ളുവാടി മേഖലകളിലാണ് വീണ്ടും മുട്ടികൊമ്പന്റെ ശല്യം രൂക്ഷമാകുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചും കര്‍ഷകരുടെ ജീവന് ഭീഷണി സൃഷ്ടിച്ചും സൈ്വര്യവിഹാരം നടത്തുന്ന മുട്ടികൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ്…

കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു

വരള്‍ച്ച മൂലം കൃഷി നശിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങള്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ശശിമല, കുന്നത്തുകവല, ചാമപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. മേഖലയില്‍ രൂക്ഷമായ വരള്‍ച്ചയെ…

സ്‌കൂട്ടര്‍ മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വീഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ വീഷ്ണു (23)എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ…

പോക്‌സോ; മദ്ധ്യ വയസ്‌കന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ബത്തേരി കുപ്പാടി ആനിക്കാം തടത്തില്‍ വീട്ടില്‍ എ.കെ വിനില്‍കുമാര്‍ (47) നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു കെ. ജോസിന്റെ നേതൃത്വത്തില്‍…

രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

വയനാട്ടില്‍ നിന്നും പൊതു പ്രവര്‍ത്തനം ആരംഭിച്ച കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ വിജയിച്ചാല്‍ അന്ന് വയനാടിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. വന്യമൃഗ ശല്യം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഒന്നും…

വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം

രൂക്ഷമായ വരള്‍ച്ച നേരിടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാര്‍…

ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിപ്പിക്കലാണെന്ന് പരാതി

വന്യമൃഗ ശല്യം രൂക്ഷമായ മൂടക്കൊല്ലിയില്‍ വനം വകുപ്പ് നടത്തിയ ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിക്കലാണെന്ന് പരാതി. ആനകള്‍ ട്രഞ്ച് മറിക്കടന്ന് എത്തുന്ന ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയതിലാണ് വ്യാപക ക്രമക്കേടും ഉദ്യോഗസ്ഥര്‍ അഴിമതി…

ശശിമലയില്‍ കുടിവെള്ള വിതരണമാരംഭിച്ചു

കുടിവെള്ളം ക്ഷാമം രൂക്ഷമായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. വേനലാരംഭത്തില്‍തന്നെ കിണറുകളിലെ വെള്ളം വറ്റിയതോടെ ആളുകള്‍ കുടിവെള്ളം വിലകൊടുത്ത് വാങ്ങിയാണ്…
error: Content is protected !!