Browsing Category

S bathery

കര്‍ശന സുരക്ഷയൊരുക്കി പൊലീസ് സേന

വനാന്തര -വനാതിര്‍ത്തി ഗ്രാമങ്ങളിലെ ബൂത്തുകളില്‍ സുരക്ഷ ഒരുക്കി പൊലീസ് സേന. മുത്തങ്ങ,കുറിച്യാട്,ചെട്ട്യാലത്തൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് പൊലീസ് സേന കര്‍ശന സുരക്ഷ ഒുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്…

പോളിംഗ് തുടങ്ങി

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 76 -ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് തുടങ്ങി. വോട്ടിംഗ് മെഷീന്‍ തകരാര്‍ ആയതിനാല്‍ പോളിംഗ് വൈകിയിരുന്നു.തകരാര്‍ പരിഹരിച്ചതിന് ശേഷം 50 മിനിറ്റോളം വൈകിയാണ് പോളിംഗ് ആരംഭിച്ചത്. പ്രായമായവരടക്കമുള്ള…

ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചില്ല; പരാതിയുമായി നാട്ടുകാര്‍

വരള്‍ച്ച രൂക്ഷമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലസംരക്ഷണം ഉറപ്പുവരുത്താനായി കടമാന്‍, മുദ്ദള്ളി തോടുകളിലും കന്നാരംപുഴയിലും നിര്‍മിച്ച ചെക്ക് ഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന്…

കടുവയുടെ മുന്നില്‍ നിന്നും വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു

എട്ടാം ക്ലാസുകാരന്‍ അമല്‍ ദേവാണ് കടുവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടടുത്ത്് മൂന്നാനക്കുഴി സ്‌കൂളില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അമല്‍ദേവ് സമീപത്തെ കാപ്പിതോട്ടത്തില്‍ നിന്നും…

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം

സുല്‍ത്താന്‍ ബത്തേരിയില്‍ല്‍ ഭക്ഷ്യ കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ ആരോപണവുമായി യുഡിഎഫും, എല്‍ഡിഎഫും. വോട്ട് പിടിക്കാന്‍ ബി.ജെ.പി വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്നാണ് ആരോപണം. പലവ്യഞ്ജനങ്ങളും പുകയില സാധനങ്ങളുമുള്‍പ്പടെ 2700 കിറ്റുകളാണ്…

ചെക്ക് പോസ്റ്റില്‍ എം ഡി എം എയുമായി യുവാക്കള്‍ പിടിയില്‍

ഇലക്ഷന്‍ പരിശോധനയില്‍ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100. 222 ഗ്രാം എം.ഡി .എം എ.യുമായി യുവാക്കള്‍ പിടിയില്‍. ദക്ഷിണ കന്നട്ട ജില്ലയിലെ സുള്ളുവിലെ ആലട്ടി കോല്‍ച്ചാര്‍ കുമ്പക്കോട് വീട്ടില്‍ഉമ്മര്‍ ഫാറൂഖ്…

ആശുപത്രിയില്‍ കയ്യേറ്റശ്രമം

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാരിക്കുമെതിരെ കയ്യേറ്റശ്രമമെന്ന് പരാതി. ഇന്ന് രാവിലെ ഗൈനക്കോളജി ഓപിയില്‍ ഗര്‍ഭിണിക്കൊപ്പമെത്തിയ ആളാണ് ആക്രമണശ്രമം നടത്തിയത്. സംഭവത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍…

കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു

കാരാപ്പുഴ ഡാമില്‍ നിന്നും കുടിവെളളാവശ്യത്തിനായി കബനി നദിയിലെ തടയണയിലേക്ക് വെളളം എത്തിയതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് പുനരാരംഭിച്ചു. കാരാപ്പുഴ ഡാമില്‍ നിന്നും തുറന്ന് വിട്ട വെള്ളം 60 കിലോമീറ്റര്‍ പിന്നിട്ട് ഇന്നലെ രാത്രിയാണ്…

രാഹുല്‍ അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണോ വയനാട്ടില്‍ മത്സരിക്കുന്നത്?; ജെ.പി.നദ്ദ

രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നാണോ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കുടുംബ രാഷ്ട്രീയമാണ് രാഹുല്‍ ഗാന്ധി നടപ്പാക്കുന്നതെന്നും പ്രീണനരാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും നദ്ദ കുറ്റപ്പെടുത്തി.…

തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതും; വി എം സുധീരന്‍

ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതിബില്‍ അറബി കടലില്‍ വലിച്ചെറിയുമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഈ തിരഞ്ഞെടുപ്പ് വര്‍ഗ്ഗീയ ശക്തികളെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് ആണന്നുംമോദി സര്‍ക്കാരിന് എതിരെ ജനങ്ങള്‍…
error: Content is protected !!