Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Kalpatta
കേരള ഗവ. നഴ്സസ് അസോസിയേഷന് ജില്ലാ മാര്‍ച്ച് നടത്തി.
കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക,കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂര്‍ ജോലി നടപ്പിലാക്കുക, നേഴ്സുമാരുടെ റേഷ്യോ പ്രമോഷന്…
എംഎ മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും
വനിതാ ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ എംഎ മുഹമ്മദ് ജമാല്‍ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്കിയ മഹത്…
അന്തര്‍ സംസ്ഥാന ജോലി തട്ടിപ്പ് :രണ്ട് പേര് അറസ്റ്റില്‍
അന്തര്‍ സംസ്ഥാന ജോലി തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39 )എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗിന്റെ മേല്‍നോട്ടത്തില്‍ വയനാട് സൈബര്‍…
ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളാണ് വാര്‍ഷിക പദ്ധതിയില്‍…
ചുണ്ടേല്‍ പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍
തെന്നിന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ നാളെ മുതല്‍ 15 വരെ ആഘോഷിക്കുമെന്ന് തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാളെ വൈകുന്നേരം നാലിന് വികാരി…
സിഒഎ ജീവനക്കാരുടെ പരിരക്ഷ ഉറപ്പാക്കി
കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന് വൈത്തിരി മേഖല സമ്മേളനം മേപ്പാടി സ്കൈ സിയറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഓപ്പറേറ്റര്‍മാരുടെയും മേഖലയില്‍ ജോലി…
വയനാട് സ്കൂള്സ്ലീഗിന് തുടക്കം
പ്രഥമ യുവാ കപ്പ് വയനാട് സ്കൂള്സ്ലീഗിന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു.ഷറഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ…
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.മുട്ടിലില്‍ ഇന്ന് രാവിലെയാണ് അപകടം.തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) ,മനോഹരന് (16),സായൂജ് സായൂജ് (45) ഗൗരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കല്‍പ്പറ്റയിലെ…
താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്.
ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുന്‍നിര്‍ത്തിയാണ് ചുരത്തില്‍ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ചുരത്തില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും…
ജോഗിയുടെ പേരിലുള്ള പണപ്പിരിവ് തടയണമെന്ന്
മുത്തങ്ങ സമരത്തില്‍ മരിച്ച ജോഗിയുടെ പേരില്‍ സ്മൃതി മണ്ഡപത്തിന് പ്രസീദ അഴീക്കോടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പണപ്പിരിവിനെതിരെ ഗീതാനന്ദനും സി.കെ. ജാനുവും ജോഗിയുടെ മകനും രംഗത്ത്. സംസ്ഥാനവ്യാപകമായി പണപ്പിരിവ് നടത്തുന്ന സ്നേഹക്കൂട്…