ക്രമസമാധാന പാലനവും ഗതാഗതക്കുരുക്കും മുന്‍നിര്‍ത്തിയാണ് ചുരത്തില്‍ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ചുരത്തില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവദിക്കില്ലെന്ന് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ അറിയിച്ചു.ചുരത്തിലൂടെ കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണമില്ല.എന്നാല്‍ ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല.ഞായറാഴ്ച വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും ഹൈവേ പട്രോളിംഗ് ശക്തമാക്കുമെന്നും എസ്എച്ഒ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post