കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

0

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.മുട്ടിലില്‍ ഇന്ന് രാവിലെയാണ് അപകടം.തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) ,മനോഹരന്‍ (16),സായൂജ് സായൂജ് (45) ഗൗരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!