ദുരിതാശ്വാസ ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റ മെഡിക്കല്‍ ക്യാമ്പ്
പനമരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ആരോഗ്യ വകുപ്പിന്റ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 29 കുടുംബങ്ങളാണ് ഇവിടെ ക്യാമ്പില്‍ ഉള്ളത.്ഇവര്‍ക്ക് അവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന് ഡെപ്യൂട്ടി കളക്ടര്‍ അബുബക്കര്‍ പറഞ്ഞു.